Nov 18 16:18:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ജി. കാർത്തികേയൻ

 


കെ.ജി. കാർത്തികേയൻ

1951 സെപ്‌റ്റംബർ 26ന്‌ ജനിച്ചു. അച്‌ഛൻഃ കെ.ആർ. ഗോവിന്ദൻ. അമ്മഃ പി. ഭാഗീരഥി. ഭാര്യഃ സി.കെ.സരസ്വതി. മക്കൾഃ അരവിന്ദും അമ്പിളിയും. മലയാള സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും ലൈബ്രറി സയൻസിൽ ബിരുദവും റഷ്യൻ സാഹിത്യത്തിൽ അഡ്വാൻസ്‌ഡ്‌ ഡിപ്ലോമയും. ഇപ്പോൾ കാലിക്കറ്റ്‌ സർവ്വകലാശാല മലയാളം വകുപ്പിൽ അസിസ്‌റ്റന്റ്‌ ലൈബ്രേറിയൻ. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. ഖസാക്ക്‌ പഠനങ്ങൾ, എഴുത്തച്ഛന്റെ മൊഴിമുത്തുകൾ, എഴുത്തച്ഛന്റെ സ്‌തുതികൾ എന്നീ കൃതികളുടെ എഡിറ്റർമാരിൽ ഒരാൾ.

വിലാസംഃ

മലയാളവിഭാഗം,

കാലിക്കറ്റ്‌ സർവകലാശാല - 673 635


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited