Nov 21 11:03:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാലൻ വടാശ്ശേരി

ബാലൻ വടാശ്ശേരി

1936 ജനുവരി 14നു ജനനം. 1953-ൽ പരപ്പനങ്ങാടി ബി.ഇ.എം. ഹൈസ്‌ക്കൂളിൽ നിന്ന്‌ എസ്‌.എസ്‌.എൽ.സി. പാസ്സായി. അച്‌ഛൻ അയ്യപ്പൻ. അമ്മഃ നാരായണി. ഇപ്പോൾ കൊണ്ടോട്ടി ബ്ലോക്കിലെ വാഴയൂരിൽ താമസം. 1954-ൽ മലപ്പുറം ജില്ലയിലെ അരിയല്ലൂൽ വില്ലേജ്‌ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗപരിശീലനക്ലാസ്സിന്റെ സെക്രട്ടറിയായി പൊതുപ്രവർത്തനത്തിന്‌ തുടക്കം. 1963ൽ പഞ്ചായത്ത്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി. ഒന്നാം ഗ്രേഡിൽ 1986ൽ സ്വമേധയാ വിരമിച്ചു. ഒന്നാമത്തെ പുസ്‌തകം ‘എങ്ങിനെ നല്ല പ്രസംഗകനാകാം’ 1986-ൽ പ്രസിദ്ധീകരിച്ചു. നിത്യയൗവ്വനം നിലനിർത്തുക, പാർലിമെന്ററി ജനാധിപത്യവും കമ്മ്യൂണിസ്‌റ്റുകാരും, ഉണരൂ സുഹൃത്തേ സാമൂഹ്യ നീതിക്കായി പടപൊരുതൂ എന്നിവ മറ്റു പുസ്‌തകങ്ങൾ.

വിലാസംഃ

‘ആതിഥ്യം’

കാരാട്‌ പറമ്പ്‌

ഫാറൂഖ്‌ കോളേജ്‌-673 632


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited