Nov 17 20:17:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുറാബ്‌

സുറാബ്‌

കാസർകോടു ജില്ലയിലെ നീലേശ്വരം സ്വദേശി. ആനുകാലികങ്ങളിൽ കവിതകളും കഥകളും എഴുതുന്നു. ചിത്രഭൂമിയും സെവൻ ആർട്‌സും ചേർന്നു നടത്തിയ തിരക്കഥാ മത്സരത്തിൽ അവാർഡു നേടി. 1998-ൽ ഡിസി ഭുക്‌സ്‌ പുറത്തിറക്കിയ അഞ്ചില്ലം (നോവൽ) ഏറെ ശ്രദ്ധിക്കപ്പെട്ടു. തബല എന്ന ഒരു കവിതാ സമാഹാരവുമ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസം ഃ

മന്ദംപുറം,

നീലേശ്വരം 671 314.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited