Nov 13 21:11:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കണ്ണൻ കരിങ്ങാട്‌

 

By the same author


കണ്ണൻ കരിങ്ങാട്‌

1954 നവംബറിൽ കോഴിക്കോട്ടു ജില്ലയിലെ വടയത്ത്‌ നിടുംപുരയുളള പറമ്പത്ത്‌ കണാരന്റെയും താനിക്കുളങ്ങര കൊറുമ്പിയുടെയും മകനായി ജനിച്ചു. വട്ടോളി നാഷണൽ ഹൈസ്‌കൂളിൽനിന്നും എസ്‌.എസ്‌.എൽ.സി. പാസ്സായി. തുടർന്നു കുറച്ചുകാലം സംസ്‌കൃതം പഠിച്ചു. ബേപ്പൂർ തുറമുഖത്ത്‌ വാച്ച്‌മാനായും കേരള വാട്ടർ അതോറിറ്റിയിൽ ക്ലാർക്ക്‌ ആയും കുറേക്കാലം സേവനമനുഷ്‌ഠിച്ചു. ഇപ്പോൾ കരിങ്കൽപണി ചെയ്‌തു ജീവിക്കുന്നു. 1997-ൽ കാസർകോട്ടു നടന്ന സ്വദേശി സയൻസ്‌ കോൺഗ്രസ്സിൽ ‘പാരമ്പര്യേതര സ്രോതസ്സുകളിൽനിന്ന്‌ വൈദ്യുതോർജ്ജം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണിക്കപ്പെട്ടിരുന്നു. ആദ്യ നോവലാണ്‌ പൂർവ്വാപരം.

ഭാര്യഃ സരോജിനി. മക്കൾഃ ജിനീഷ്‌,ജിഷ (കാഞ്ചന).

വിലാസംഃ

കരിങ്ങാട്‌ പി.ഒ.

കാവിലുംപാറ

കോഴിക്കോട്‌-673 515


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited