Nov 21 02:11:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാങ്ങാനം കുട്ടപ്പൻ

 


മാങ്ങാനം കുട്ടപ്പൻ

1938 നവംബർ 18-ന്‌ കോട്ടയം ജില്ലയിലെ വാകത്താനത്ത്‌ ജനിച്ചു. അച്‌ഛൻഃ വഴുതനക്കുന്നേൽ മാധവൻ. അമ്മഃ സരസമ്മ. 1960-ൽ ചങ്ങനാശ്ശേരി എസ്‌.ബി. കോളജിൽനിന്നും ബി.എസ്‌സി.പാസ്സായി. 1961-ൽ കമ്പിത്തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായി. അസി.പോസ്‌റ്റ്‌ മാസ്‌റ്ററായിരിക്കെ 1996 നവംബറിൽ കോട്ടയം ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിൽ നിന്നും വിരമിച്ചു. കവി, ശില്‌പി, വാഗ്‌മി, നാടോടിഗവേഷകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. വിഷ്വൽ മീഡിയകളിൽ പങ്കാളിത്തം. ആദ്യനോവലാണ്‌ പെരുമാൾപാറ.

ഭാര്യഃ പെണ്ണമ്മ. മക്കൾഃ അജയഭാനു, അനുരാധ, അനില.

വിലാസംഃ

‘ദ്രാവിഡം’

മാങ്ങാനം പി.ഒ.

കോട്ടയം-686 018.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited