Jul 22 08:52:12 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുതുകുളം സി. മാധവൻപിളള

 


മുതുകുളം സി. മാധവൻപിളള

1932-ൽ ജനിച്ച. അച്‌ഛൻഃ ഞവരയ്‌ക്കൽ ചന്ദ്രശേഖരൻപിളള. അമ്മഃ തുണ്ടത്തിൽ പാറുക്കുട്ടി. വിവിധ വിദ്യാലയങ്ങളിൽ ഹെഡ്‌മാസ്‌റ്ററായും പ്രിൻസിപ്പലായും ജോലിനോക്കി.

കൃതികൾഃ യുഗാവതാരം (ജീവചരിത്രം), കുട്ടികളുടെ ഭഗവദ്‌ഗീത (ആദ്ധ്യാത്‌മികം), കാറ്റുവിതച്ചവർ (നോവൽ), ഓണപ്പൂക്കളം (കവിത), കബീർ (ബാലസാഹിത്യം), നല്ല ഇടയൻ (നാടകം). മുതുകുളത്ത്‌ സ്‌ഥിരതാമസം.

ഭാര്യഃ സരസ്വതിയമ്മ. രണ്ടു മക്കൾ.

വിലാസംഃ

ചന്ദ്രകാന്തം

ചൂളത്തെരുവ്‌ പി.ഒ.

മുതുകുളം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited