Sep 20 23:39:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.എച്ച്‌. കുഞ്ഞപ്പ (1907-1980)

 

By the same author


സി.എച്ച്‌. കുഞ്ഞപ്പ (1907-1980)

ഉത്തരകേരളത്തിലെ പെരളശ്ശേരിയെന്ന കൊച്ചുഗ്രാമത്തിൽ കോവിലകത്ത്‌ ഇല്ലത്ത്‌ കൃഷ്‌ണൻ തങ്ങളുടേയും ലക്ഷ്‌മിഅമ്മയുടെയും ഏകപുത്രനായി 1907ലാണ്‌ ശ്രീ. സി.എച്ച്‌ കുഞ്ഞപ്പയുടെ ജനനം. മിഷ്യൻ ഹൈസ്‌കൂളിന്നുശേഷം 1925-26ൽ ബ്രണ്ണൽ കോളേജിലും തുടർന്നു മഹാരാജാസ്‌ കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. പിതൃതുല്യനായ ശ്രീ. കെ.ടി. ചന്തുനമ്പ്യാരുടെ സംരക്ഷണയിലായതോടെ സാഹിത്യകാരൻമാരുമായി ഇടപഴകാനും അജീവാനാന്തം നിലനിന്ന സുഹൃദ്‌ബന്ധങ്ങൾക്ക്‌ തുടക്കമിടാനും ശ്രീ. കുഞ്ഞപ്പയ്‌ക്ക്‌ കഴിഞ്ഞു. ബിരുദാനന്തരം വഴങ്ങി മൂടാടിയിൽ പ്രവർത്തിക്കുന്ന ആദിദ്രാവിഡ സ്‌കൂളിന്റെ ചുമതല ഏറ്റെടുത്തു.

നാല്‌പതുവർഷത്തിലേറെക്കാലം വിവിധ തസ്‌തികകളിൽ അദ്ദേഹം ‘മാതൃഭൂമി’യെ സേവിച്ചു.

1980 ജൂലായ്‌ 16-നു അനന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited