Nov 23 21:44:13 2017 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.എൻ.കാരശ്ശേരി

 

By the same author


എം.എൻ.കാരശ്ശേരി

മുഴുവൻ പേര്‌ഃ മുഹ്‌യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട്‌ ജില്ലയിലെ കാരശ്ശേരിയിൽ 1951 ജൂലായ്‌ 2ന്‌ ജനിച്ചു. കാരശ്ശേരി ഐ.ഐ.എ.യു.പി.സ്‌ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്‌ക്കൂൾ, കോഴിക്കോട്‌ ഗുരുവായൂരപ്പൻ കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി.എ., മലയാളം എം.എ., മലയാളം എം.എഫിൽ പരീക്ഷകൾ പാസ്സായി. കുറച്ചുകാലം കോഴിക്കോട്‌ മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. 1978-ൽ അധ്യാപകനായി. 1986 മുതൽ കാലിക്കറ്റ്‌ സർവ്വകലാശാലാ മലയാളവിഭാഗത്തിൽ. 1993-ൽ കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്ന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചു. പുസ്‌തകങ്ങൾഃ പുലിക്കോട്ടിൽ കൃതികൾ, വിശകലനം, തിരുമൊഴികൾ, മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ, മക്കയിലേക്കുളള പാത, ഹുസ്‌നുൽ ജമാൽ, കുറിമാനം, തിരുവരുൾ, നവതാളം.

ഭാര്യഃ ഖദീജ. മക്കൾഃ നിശ, ആഷ്‌ലി, മുഹമ്മദ്‌ ഹാരിസ്‌.

വിലാസംഃ

മലയാളവിഭാഗം

കാലിക്കറ്റ്‌ സർവ്വകലാശാല-673 635

മലപ്പുറം ജില്ല

കേരളം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited