Nov 16 15:09:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജ്‌ നായർ

രാജ്‌ നായർ

1967 സെപ്തംബർ 15-ന്‌ ആലപ്പുഴയിൽ ജനിച്ചു. അച്‌ഛൻഃ ഡോ.എൻ.ഗോപിനാഥൻനായർ. അമ്മഃ ജാനമ്മ (തകഴി ശിവശങ്കരപ്പിളളയുടെ രണ്ടാമത്തെ മകൾ). പതിനൊന്നാം വയസ്സിൽ എഴുതിത്തുടങ്ങി. അമ്പതിലേറെ കവിതകളും കഥകളും. ‘നിശ്ശബ്‌ദതയിലെ തീർത്ഥാടകൻ’ ആദ്യനോവൽ. അമ്പലപ്പുഴയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘മുഖവുര’ മാസികത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. മാംഗ്ലൂർ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ പി.എച്ച്‌.ഡിയും എടുത്തു. ഹാർവാഡ്‌ യൂനിവേഴ്‌സിറ്റിയിൽ ഓറൽ മെഡിസിൻ ഫെല്ലോയാണ്‌.

ഭാര്യഃ ഡോ.അനൂത്‌ ഇത്തഗാരുൺ. മകൻഃ രാമിൽ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited