Nov 15 21:55:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ശ്രീകുമാർ

കെ.ശ്രീകുമാർ

1967 ഡിസംബർ 31-​‍ാം തീയതി ചോറ്റാനിക്കരയ്‌ക്കടുത്ത്‌ കണയന്നൂരിൽ ജനിച്ചു. എം.എ. (മലയാളം), ബി.എഡ്‌., എം.ഫിൽ ബിരുദങ്ങളും ജേർണലിസത്തിൽ ബിരുദാനന്തരബിരുദ ഡിപ്ലോമയും. ആനുകാലികങ്ങളിൽ കഥകളും കവിതകളും ധാരാളം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ ‘മാതൃഭൂമി’യിൽ (കോഴിക്കോട്‌) സബ്‌-എഡിറ്റർ.

വിലാസംഃ

സബ്‌-എഡിറ്റർ

‘മാതൃഭൂമി’

കെ.പി. കേശവമേനോൻ റോഡ്‌

കോഴിക്കോട്‌ - 673 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited