Sep 18 23:07:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. എ.റ്റി.ളാത്തറ

 


പ്രൊഫ. എ.റ്റി.ളാത്തറ

ഏബ്രഹാം റ്റി. ളാത്തറ. പത്തനംതിട്ട ജില്ലയിൽ തിരുവല്ലാ താലൂക്കിൽ ചാത്തങ്കരിയിൽ ജനനം. ളാത്തറ ഗീവറുഗീസ്‌ തോമസ്സിന്റെയും അന്നമ്മ തോമസ്സിന്റെയും പുത്രൻ. ചങ്ങനാശ്ശേരി എസ്‌.ബി.കോളജിൽനിന്ന്‌ മലയാളത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും. തുടർന്ന്‌ തിരുവനന്തപുരം ഗവ.ട്രയിനിങ്ങ്‌ കോളജിൽനിന്ന്‌ ബി.എഡ്‌ഡും കേരള സർവ്വകലാശാലയിൽനിന്ന്‌ എം.ഫിൽ ബിരുദവും നേടി. കേരള വൈ.എം.സി.എ യുടെ മുഖപത്രമായ ‘കേരളയുവത’ എന്ന മാസികയിൽ പത്രാധിപസമിതി അംഗം. സഭാപ്രവേശം, നേർരേഖകൾ എന്നീ ടെലിവിഷൻ പടങ്ങൾക്ക്‌ തിരക്കഥ രചിച്ചു. കുന്തിരിക്കം പുകയുന്ന കുന്ന്‌, പടികൾ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ തിരുവല്ലാ മാർതോമ്മാ കോളജിൽ മലയാളവിഭാഗത്തിൽ അധ്യാപകൻ.

ഭാര്യഃ ശാന്തമ്മ.

മക്കൾഃ പൊന്നു, പവിഴം.

വിലാസംഃ

തിരുവരങ്ങ്‌,

മുത്തൂർ പി.ഒ.

തിരുവല്ലാ - 689 103.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited