Sep 21 09:11:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രഭാകർ എ. പൊതുവാൾ

 


പ്രഭാകർ എ. പൊതുവാൾ

പയ്യന്നൂർ സ്വദേശി. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌. ആനുകാലികങ്ങളിൽ ഫീച്ചറുകളും ചെറുകഥകളും എഴുതാറുണ്ട്‌. ശാസ്‌ത്രം, വിദ്യാഭ്യാസം, മാധ്യമം എന്നീ മേഖലകളിൽ 12 ഗ്രന്ഥങ്ങൾ രചിച്ചു. പ്രക്ഷേപണകലയ്‌ക്ക്‌ സംഗീതനാടക അക്കാദമി അവാർഡും റേഡിയോ പരിപാടിയുടെ അവതരണത്തിന്‌ നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്‌.

വിലാസംഃ

ഇ.എഫ്‌.7-202, പണ്ഡിറ്റ്‌സ്‌ കോളനി ഫ്ലാറ്റ്‌സ്‌

കവടിയാർ

തിരുവനന്തപുരം 695003.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited