Nov 14 18:31:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉളളൂർ

ഉളളൂർ

പേര്‌ സാംബശിവയ്യർ (പരമേശ്വരയ്യർ)

അമ്മ ഭഗവതിയമ്മാൾ (നാവായിക്കുളം)

അച്‌ഛൻ സുബ്രഹ്‌മണ്യയ്യർ (സാംബശിവയ്യർ വെങ്കടരാമയ്യർ മകൻ സുബ്രഹ്‌മണ്യയ്യർ)

ജനനസ്‌ഥലം- പെരുന്ന (ചങ്ങനാശ്ശേരി) താമരശ്ശേരി ഇല്ലം

ജനന തീയതി -1977 ജൂൺ 6. രേവതി.

മൂല കുടുംബം- ചിറയ്‌ക്കൽ (കണ്ണൂർ)

ഗോത്രം- കൗശികം

മരണം- 1949 ജൂൺ 15

വിദ്യാഭ്യാസ വിവരം- മെട്രിക്‌ 1893, എഫ്‌.എ. 1895, ബി.എ. 1897, ബി.എൽ. 1903, എം.എ. 1904

ആദ്യകാല ഗുരുക്കന്മാർ- ലക്ഷ്‌മീപുരത്ത്‌ രവിവർമ കോയിത്തമ്പുരാൻ കളർകോട്ടു ചക്രപാണിവാരയർ, ​‍ാരിപ്പാട്ടു വാസുദേവനുണ്ണി, ഏവൂർ വേലുപ്പിളള, എൻ. രാമക്കുറുപ്പ്‌, കരമന വൈദ്യനാഥശാസ്‌ത്രി പ്രൊഫ. സുന്ദരംപിളള, ടി. ഗണപതിശാസ്‌ത്രി

ഔദ്യോഗികസ്‌ഥാനങ്ങൾ- തിരുവനന്തപുരം ടൗൺസ്‌കൂൾ അധ്യാപകൻ, സെൻസസ്‌ ക്ലർക്ക്‌, ഹെഡ്‌ ക്ലർക്ക്‌, തഹസീർദാർ, മുൻസിഫ്‌, അസിസ്‌റ്റന്റ്‌ സെക്രട്ടറി, ചീഫ്‌ സെക്രട്ടറി (പകരം), സെക്രട്ടറി

പദവികൾ- ചരിത്രരേഖാസംരക്ഷണസമിതി, നാട്ടുഭാഷാക്കമ്മിറ്റി, മലയാള പാഠ്യപുസ്‌തക പരിഷ്‌കരണക്കമ്മിറ്റി, ശമ്പളപരിഷ്‌കരണക്കമ്മിറ്റി, റോയൽ സൊസൈറ്റി, ഏഷ്യാറ്റിക്‌ സൊസൈറ്റി, നരവംശ ശാസ്‌ത്രസമിതി, ക്ഷേത്രപ്രവേശനക്കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. പ്രസിഡന്റ്‌ സാഹിത്യപരിഷത്ത്‌ (1935‘ -49), പത്രാധിപർ സാഹിത്യപരിഷൽ ത്രൈമാസിക 91935-1944), ഡീൻ പൗരസ്‌ത്യ ഭാഷാവകുപ്പ്‌ (1942-1949), മെമ്പർ സിൻഡിക്കേറ്റ്‌ (1943’46) അദ്ധ്യക്ഷൻ കൊച്ചി ഭാഷാപരിഷ്‌കരണക്കമ്മിറ്റി, മുഖ്യപ്രസാധകൻ നാട്ടുഭാഷാഗ്രന്ഥാവലി എന്നി പദവികളിലുമിരിന്നിട്ടുണ്ട്‌.

പുരസ്‌കാരങ്ങൾ വീരശൃംഖല-ശ്രീമൂലം, കവിതിലകൻ-ചിത്തിരതിരുനാൾ, വീരശൃംഖല-കൊച്ചിരാജാവ്‌, സ്വർണ്ണഘടികാരം-റീജന്റ്‌ റാണി, കേരളതിലകം-യോഗക്ഷേമസഭ, റാബുസാഹിബ്‌-ബ്രിട്ടീഷ്‌ ഗവണ്മെന്റ്‌, സാഹിത്യഭൂഷൺ-കാശിവിദ്യാലയം, സ്വർണ്ണമോതിരം-കേരളവർമ്മ.

ദാമ്പതയം ആദ്യഭാര്യ അനന്തലക്ഷ്‌മിഅമ്മാൾ (അവനവഞ്ചേരി), മക്കൾ 2 (പുത്രൻ + പുത്രി), ദ്വിതീയഭാര്യ സുബ്ബമ്മാൾ (വടശ്ശേരി), മക്കൾ 8 (മൂക്ക്‌ പുത്രിമാർ, അഞ്ചു പുത്രന്മാർ)

എഴുതിയ അവസാനകവിത- ആ ചടുലക്കളം (തപ്തഹൃദയം)

അവസാനം താമസിച്ച വീട്‌- ശാരദ നികേതനം (റാബു സാഹിബ്‌ ഒ.എം. ചെറിയാനിൽനിന്നും വാങ്ങിയത്‌) ജഗതി

പങ്കെടുത്ത മുഖ്യവാദങ്ങൾ- ദ്വിതീയാക്ഷരപ്രാസവാദം, രാമമന്മഥശരേണവാദം രാമപാണിവാദം, ഉണ്ണുനീലിസന്ദേശം, കണ്ണശ്ശപ്പണിക്കർവാദം, കല്യാണപദവാദം വഞ്ചിരാജവംശം, ഗോദ-കോതവാദം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited