Nov 18 15:18:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സവ്യസാചി

 


സവ്യസാചി

യഥാർത്ഥ പേര്‌ കെ.കെ. ജനാർദ്ദനൻ. കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ട്‌ ജനിച്ചു. മുപ്പത്തിരണ്ട്‌ വർഷം സർക്കാർ സർവീസിൽ. ബ്ലോക്ക്‌ ഡവലപ്‌മെന്റ്‌ ആഫീസറായി വിരമിച്ചു. മലയാളം, കന്നഡ ഭാഷകളിലായി പതിനഞ്ചിലേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചെറുകഥകൾക്ക്‌ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. ജ്‌ഞ്ഞാനപീഠം പുരസ്‌കാരം നേടിയ ശ്രീ ശിവരാമകാരന്തിന്റെ “ഊമത്തളളയുടെ കിനാവുകൾ” ഡോക്‌ടർ സൂര്യനാഥ കാമത്തിന്റെ (മൈസൂർ യൂനിവേഴ്‌സിറ്റി) “ഥേംസിൽനിന്ന്‌ ഗംഗയിലേക്ക്‌” എന്നീ പ്രശസ്‌ത നോവലുകൾ മൊഴിമാറ്റം നടത്തിയിട്ടുണ്ട്‌. സർദാർ ഭഗത്‌സിംഗ്‌, ഗോവ മുന്നേറുന്നു, രക്‌തസാക്ഷി, വ്യാസനും ശങ്കരനും, വീരഗാഥ, പുരാണകഥകൾ, വീരമോഹന റാനഡെ, മഹാഭാരതം, തുളസീമാഹാത്‌മ്യം, സരിത്‌സാഗരകഥകൾ എന്നിവ കൃതികൾ.

മേൽവിലാസംഃ

‘ശക്‌തി’

തെരൂർ-പാലയോട്‌,

എടയന്നൂർ പി.ഒ.,

കണ്ണൂർ- 670 595


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited