Sep 21 07:13:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.എസ്‌.കുമാർ

എം.എസ്‌.കുമാർ

1945 ൽ പാലക്കാട്‌ ജില്ലയിൽ ഞാങ്ങാട്ടിരി (പട്ടാമ്പി) എന്ന ഗ്രാമത്തിൽ ജനിച്ചു. 1968 മുതൽ ഞാങ്ങാട്ടൂർ യു.പി.സ്‌കൂൾ അദ്ധ്യാപകൻ. ഉടുക്ക്‌, മന്ദാകിനിയുടെ ഗാനം തുടങ്ങി അഞ്ചു നോവലുകൾ, കുക്കു, നിലാത്തിരി, പീലിക്കാവടി തുടങ്ങി ഇരുപത്തഞ്ചു ബാലസാഹിത്യകൃതികൾ, മങ്ങാട്ടച്ചനും കുഞ്ഞായിൽ മുസ്ല​‍്യാരും എന്ന നാടകമടക്കം മുപ്പത്തിയഞ്ച്‌ പ്രകാശിത കൃതികൾ. പീലിക്കാവടിക്ക്‌ (ബാ.സാ.) അന്താരാഷ്‌ട്ര ശിശുവർഷ അവാർഡ്‌ (1980), ഉടുക്കിന്‌ മാമ്മൻ മാപ്പിള നോവൽ അവാർഡ്‌ (1981), സാഹിത്യ ഗവേഷണത്തിന്‌ കേന്ദ്ര ഗവ. ഫെലോഷിപ്പ്‌ (1990), ബാലസാഹിത്യ പ്രവർത്തനത്തിന്‌ ഇൻഡ്യൻ ശിശുവിദ്യാഭ്യാസ കൗൺസിലിന്റെ ദേശീയ അവാർഡ്‌ (1991).

തത്തമ്മ (ബാലമാസിക) പത്രാധിപസമിതി, ബാലമംഗളം (ബാ.മാ.) അഡ്വൈസറി ബോർഡ്‌ എന്നിവയിലംഗം.

ഭാര്യഃ പി.ആർ. കമലം.

മക്കൾഃ ദീപ, ദിലീപ്‌

വിലാസംഃ

‘സർഗ’

ഞാങ്ങാട്ടിരി

പട്ടാമ്പി -679 311


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited