Sep 24 05:53:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.വി. മാത്യൂസ്‌

 

By the same author


ടി.വി. മാത്യൂസ്‌

1948ൽ പെരുമ്പാവൂരിനടുത്ത്‌ മേതലകരയിൽ താണേലിമാലിൽ വീട്ടിൽ ജനിച്ചു. പിതാവ്‌ഃ എം.വർക്കി. മാതാവ്‌ഃ മറിയാമ്മ. 1974ൽ അഭിഭാഷകനായി പെരുമ്പാവൂർ കോടതികളിൽ പ്രാക്‌ടീസ്‌ ആരംഭിച്ചു. 1979ൽ മജിസ്‌ട്രേട്ടായി. ഇപ്പോൾ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌. ഐതിഹ്യ ചരിത്രങ്ങൾ ആദ്യ പുസ്‌തകം.

ഭാര്യഃ ശലോമി. മക്കൾഃ വർഗ്ഗീസ്‌, മെറിൻ.

വിലാസംഃ

മേതല പി.ഒ.

പെരുമ്പാവൂർ

എറണാകുളം ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited