Sep 25 20:05:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രസന്നരാജൻ

പ്രസന്നരാജൻ

ഗവണ്മെന്റ്‌ കോളജ്‌ അദ്ധ്യാപകൻ. സാഹിത്യവിമർശകൻ.

കൃതികൾ ഃ ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോൾ (1979), കേരളകവിതയിലെ കലിയും ചിരിയും (1992), തേനും വയമ്പും (1995). കേരളകവിതയിലെ കലിയും ചിരിയും എന്ന ഗ്രന്ഥത്തിന്‌ 1993-ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ്‌ ലഭിച്ചു. തേനും വയമ്പും 1995-ലെ എസ്‌.ബി.ഐ. അവാർഡ്‌ നേടി.

ഭാര്യ ഃ വി.എൻ. ഗീത. മക്കൾ ഃ അപർണ്ണ, അഭയ.

വിലാസം

ഗണേഷ്‌

മയ്യനാട്‌ പി.ഒ.

കൊല്ലം 691303


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited