Nov 21 15:34:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജ്‌ ചെങ്കപ്പ

രാജ്‌ ചെങ്കപ്പ

പ്രസിദ്ധ പത്രപ്രവർത്തകൻ. ഇന്ത്യാ ടുഡേയുടെ ഡെപ്യൂട്ടി എഡിറ്റർ. ശാസ്‌ത്രം, പരിസ്‌ഥിതി, രാജ്യരക്ഷ എന്നീ വിഷയങ്ങളെപ്പറ്റി എഴുതുന്നു. രാഷ്‌ട്രീയ വിശകലന റിപ്പോർട്ടിങ്ങിനുളള 1998-ലെ പ്രേംഭാട്ടിയ അവാർഡ്‌ ‘ദി ബോംബ്‌ മേക്കേഴ്‌സ്‌’ എന്ന കവർ സ്‌റ്റോറിക്ക്‌ ലഭിച്ചു. ദി ഗ്രേറ്റ്‌ തഴ്‌സ്‌റ്റ്‌ എന്ന റിപ്പോർട്ടിന്‌ 1987-ൽ സ്‌റ്റേറ്റ്‌സ്‌മാൻ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. ഹെന്റി സ്‌റ്റിംസൺ, നീമാൻ, ഹാരി ബ്രിട്ടനി എന്നീ ഫെല്ലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്‌. ഡൽഹിയിൽ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited