Sep 19 17:08:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാബു ഭരദ്വാജ്‌

ബാബു ഭരദ്വാജ്‌

സ്വന്തമായി പേരെടുത്തു പറയാൻ ഒരു നാടില്ല. അച്‌ഛന്റെയും അമ്മയുടേയും അനന്തയാത്രകൾക്കിടയിൽ 1948 ജനുവരി 15ന്‌ തൃശൂർ ജില്ലയിലെ മതിലകത്ത്‌ ജനിച്ചു. പിതാവ്‌ഃ ഡോ.എം.ആർ. വിജയരാഘവൻ. മാതാവ്‌ഃ കെ.പി.ഭവാനി. തൃശൂർ എഞ്ചിനീയറിംഗ്‌ കോളേജിൽ നിന്ന്‌ 1970-ൽ ബിരുദം നേടി. എസ്‌.എഫ്‌.ഐ.യുടെ ആദ്യത്തെ അഖലേന്ത്യാ ജോ. സെക്രട്ടറി. കുറേക്കാലം പത്രപ്രവർത്തകനായി ‘ചിന്ത’യിൽ. പിന്നെ ഹാർബർ എഞ്ചിനീയറിംഗ്‌ ഡിപ്പാർട്ട്‌മെന്റിൽ എഞ്ചിനീയർ. തുടർന്ന്‌ പ്രവാസി ജീവിതം. ഇപ്പോൾ ദൃശ്യമാധ്യമരംഗത്ത്‌ കൈരളി ടെലിവിഷന്റെ പ്രവർത്തകൻ.

ഭാര്യഃ പ്രഭ. മക്കൾഃ രേഷ്‌മ, ഗ്രീഷ്‌മ, താഷി.

വിലാസംഃ

ഭൂമിക

മലാപ്പറമ്പ്‌ (തപാൽ)

കോഴിക്കോട്‌ - 673 009


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited