Sep 26 08:44:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വെളളൂർ ജി. ശിവശങ്കരൻനായർ

വെളളൂർ ജി. ശിവശങ്കരൻനായർ

1934 ജനുവരി 13ന്‌ മൂവാറ്റുപുഴയിൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം തൊടുപുഴയിൽ ഒരു സ്വകാര്യവാഹന വ്യവസായ സ്‌ഥാപനത്തിൽ പ്രവർത്തിച്ചു. കഥകളും നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ ജ്യോതിഷ പഠന ഗവേഷണങ്ങളിൽ ശ്രദ്ധിക്കുന്നു.

ജാതകദർപ്പണം, ജാതകരഹസ്യം എന്നിവ കൃതികൾ.

വിലാസംഃ

ചെങ്ങനാട്ട്‌

മഞ്ഞപ്ര പി.ഒ.

അങ്കമാലി - 683 581


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited