Nov 16 21:28:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അനിൽകുമാർ വടവാതൂർ

അനിൽകുമാർ വടവാതൂർ

1961 മെയ്‌ 17ന്‌ ജനിച്ചു. കോട്ടയം ജില്ലയിൽ വടവാതൂർ സ്വദേശി. അച്‌ഛൻഃ എൻ.സോമശേഖരൻ നായർ. അമ്മഃ എൻ. അമ്മിണിഅമ്മ. രസതന്ത്രത്തിലും പത്രപ്രവർത്തനത്തിലും നിയമത്തിലും ബിരുദം. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും. ഇപ്പോൾ കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുടെ പബ്ലിക്‌ റിലേഷൻസ്‌ ഓഫീസർ.

സംസ്‌ഥാന സർക്കാരിന്റെ ഏറ്റവും മികച്ച പത്രപ്രവർത്തകനുളള വികസനോൻമുഖ പത്രപ്രവർത്തന അവാർഡ്‌, മികച്ച കാർഷിക പത്രപ്രവർത്തകനുളള ഉപാസി അവാർഡ്‌, സംസ്‌ഥാന ശാസ്‌ത്രസാങ്കേതിക പരിസ്‌ഥിതി വകുപ്പിന്റെ സയൻസ്‌ ജേർണലിസം അവാർഡ്‌ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ എം.വി. ഗിരിജ. മക്കൾഃ കൃഷ്‌ണ, ഗോപാൽ

വിലാസംഃ

ലക്ഷ്‌മിനാരായണ വിലാസ്‌

വടവാതൂർ പി.ഒ.

കോട്ടയം - 686 010


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited