Nov 17 04:08:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സെലീന ഹൊസ്സൈൻ

 


സെലീന ഹൊസ്സൈൻ

ബംഗ്ലാദേശിലെ രാജ്‌ഷാഹിയിൽ 1947ൽ ജനിച്ചു. ബംഗ്ലാഭാഷയിലും സാഹിത്യത്തിലും മാസ്‌റ്റർ ബിരുദം നേടി. ആറുകഥാസമാഹാരങ്ങൾ, ഇരുപത്തിമൂന്നു നോവലുകൾ, അഞ്ച്‌ ലേഖനസമാഹാരങ്ങൾ എന്നിവ വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

റിസർച്ച്‌ അസിസ്‌റ്റന്റ്‌, അസിഃഎഡിറ്റർ തുടങ്ങി പല പദവികളും അലങ്കരിച്ചിട്ടുണ്ട്‌.

സാഹിത്യസാംസ്‌കാരിക പ്രവർത്തനങ്ങൾക്കുളള സ്വർണ്ണമെഡൽ, പ്രബന്ധത്തിനുളള ഡോ.ഇനാമുൽഹക്ക്‌ സ്വർണ്ണമെഡൽ, ബംഗ്ലാദേശ്‌ അക്കാദമിയുടെ സാഹിത്യ അവാർഡ്‌, നോവലിനുളള അലാവോ സാഹിത്യ അവാർഡ്‌, പരിഭാഷക്കുളള അവാർഡ്‌, നോവലിനുളള കമർമുസ്‌താറി അവാർഡ്‌, ഫിലിപ്‌സ്‌ സാഹിത്യഅവാർഡ്‌, ലേഖികാസംഘം സ്വർണ്ണമെഡൽ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചു. ലണ്ടൻ യൂണിവേഴ്‌സിറ്റിയുടെ ഫെല്ലോഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌.

അൻവർഹൊസ്സൈൻ ആണ്‌ ഭർത്താവ്‌.

വിലാസം

സെലീന ഹൊസ്സൈൻ

ഹൗസ്‌ നമ്പർ 16&എ, റോഡ്‌ നമ്പർഃ2

ഷായിമൊളി, ഡാക്ക-1207.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited