Nov 13 05:59:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ജെ.ബേബി

കെ.ജെ.ബേബി

കണ്ണൂർ ജില്ലയിലെ മാവടിയിൽ 1954 ഫെബ്രുവരി 27ന്‌ ജനിച്ചു. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറിപ്പാർത്തു. വയനാട്ടിൽ ചിങ്ങോടിൽ ‘കനവ്‌’ എന്ന പേരിൽ ഒരു ഗുരുകുലാശ്രമം സ്‌ഥാപിച്ച്‌ പ്രവർത്തിക്കുന്നു.

ഭാര്യഃ ഷേർളി, രണ്ടു മക്കൾ.

കൃതികൾഃ അപൂർണ, നാടുഗദ്ദിക (നാടകങ്ങൾ) മാവേലിമന്റം (നോവൽ) 1994ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടി.

വിലാസംഃ

‘കനവ്‌’

ചീങ്ങോട്‌

നടവയൽ പി.ഒ.

വയനാട്‌ 670 721


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited