Sep 25 22:06:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. വെളളായണി അർജ്ജുനൻ

 


ഡോ. വെളളായണി അർജ്ജുനൻ

10..2..1933-ൽ ജനിച്ചു. അച്‌ഛൻഃ പി.ശങ്കരപ്പണിക്കർ. അമ്മഃ പി. നാരായണി. ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി, ഹിന്ദി സ്‌പെഷ്യൽ എന്നീ വിഷയങ്ങളിൽ എം.എ.ബിരുദങ്ങൾ. തമിഴ്‌, കന്നട, തെലുഗു, ഭാഷാശാസ്‌ത്രം എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമകൾ. പി.എച്ച്‌.ഡിക്കു പുറമേ രണ്ടു ഡി.ലിറ്റ്‌ ഡിഗ്രികളും ലഭിച്ചിട്ടുണ്ട്‌. തമിഴ്‌, തെലുഗു, കന്നട, ഹിന്ദി, സംസ്‌കൃതം, പാലി, ഫ്രഞ്ച്‌, ഉറുദു എന്നീ ഭാഷകളിൽ പ്രാവീണ്യം. അദ്ധ്യാപകനായി ഔദ്യാഗികജീവിതം ആരംഭിച്ചു. 1998-ൽ സർവീസിൽനിന്നും വിരമിച്ചു.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിൽ നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. കവിത, ഉപന്യാസം, ഗവേഷണപ്രബന്ധം, യാത്രാവിവരണം, ജീവചരിത്രം തുടങ്ങിയ വിഭാഗങ്ങളിൽ മുപ്പത്തിയഞ്ചിലധികം കൃതികൾ പ്രസിദ്ധപ്പെടുത്തി.

വിലാസംഃ

ശ്രീമഹൽ

നേമം പി.ഒ.

തിരുവനന്തപുരം - 695 020


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited