Sep 26 05:21:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. വീരാൻകുട്ടി

 


കെ. വീരാൻകുട്ടി

1962 ജൂലൈ 9-ന്‌ കോഴിക്കോട്‌ ജില്ലയിലെ പേരാമ്പ്രയ്‌ക്കടുത്തുളള നരയംകുളത്ത്‌ ജനിച്ചു. ഉമ്മഃ ആയിഷ. ബാപ്പഃ കുഞ്ഞബ്‌ദുല്ല. കടമേരി ആർ.എ.സി. ഹൈസ്‌കൂൾ, പച്ച്‌പഹാട്‌ നവോദയ വിദ്യാലയ (രാജസ്‌ഥാൻ), കല്ലിക്കണ്ടി എൻ.എ.എം. കോളജ്‌, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്‌തു. ഇപ്പോൾ അരീക്കോട്‌ എം.ഇ.എ.എസ്‌.എസ്‌. കോളജിലെ മലയാള വിഭാഗം തലവൻ. നരയംകുളം കുട്ടി എന്ന പേരിൽ ബാലമാസികകളിൽ കഥയും കവിതകളും എഴുതി. മണ്ടൂസുണ്ണി, ഉണ്ടനും നൂലനും, നാലുമണിപ്പൂവ്‌ എന്നീ നോവലുകൾ ലേബർ ഇൻഡ്യ ബാലമാസികയിൽ പ്രസിദ്ധീകരിച്ചു.

ഭാര്യഃ റുഖിയ. മകൾഃ റുബ്‌ന പർവീൺ.

വിലാസംഃ

പർവീൺ മൻസിൽ

ചെമ്മരത്തൂർ പി.ഒ.

വടകര- 673 104


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited