Sep 21 00:27:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. ഹനീഫാ മുഹമ്മദ്‌

 


സി. ഹനീഫാ മുഹമ്മദ്‌

മലപ്പുറം ജില്ലയിലെ ഊർക്കടവിൽ ജനനം. പിതാവ്‌ഃ സി.മായിൻകുട്ടി മാസ്‌റ്റർ. മാതാവ്‌ഃ എൻ.വി.റുഖിയ്യ. ഇംഗ്ലീഷിൽ മാസ്‌റ്റർ ബിരുദം. എജുക്കേഷനിൽ ബിരുദം. ഇംഗ്ലീഷ്‌ കമ്മ്യൂണിക്കേഷനിൽ പി.ജി. ഡിപ്ലോമ. ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ, ഫാറൂഖ്‌ കോളേജ്‌ എന്നിവിടങ്ങളിൽ ലക്‌ചററായിരുന്നിട്ടുണ്ട്‌. ഇപ്പോൾ കോഴിക്കോട്‌ സർവ്വകലാശാലയ്‌ക്കു കീഴിലുളള വാഴക്കാട്ടെ ഡി.യു.എ. കോളേജിൽ ഇംഗ്ലീഷ്‌ ലക്‌ചറർ. മലയാളത്തിലും ഇംഗ്ലീഷിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്‌. ‘എ റെയിൻ ഇൻ സമ്മർ’ എന്ന ഒരു ഡോക്യുമെന്ററി തിരക്കഥയെഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്‌. ‘കടംകഥ പറഞ്ഞു കളിച്ചു രസിക്കാം’ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവപ്രവർത്തനങ്ങൾ നടത്തുന്നു.

ഭാര്യഃ പി.കെ. ഫൗസിയ. മക്കൾഃ ഷീബ, ജിനാൻ, ഷബീൻ

വിലാസംഃ

‘സീ കെ’

ഊർക്കടവ്‌

കരുമരക്കാട്‌ പി.ഒ.

വാഴക്കാട്‌ - 673 640


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited