Nov 16 23:51:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.വി.കരുണൻമാസ്‌റ്റർ

 


എം.വി.കരുണൻമാസ്‌റ്റർ

1929 ഏപ്രിൽ 15-ന്‌ കോഴിക്കോട്‌ ജില്ലയിൽ വടകരയ്‌ക്കടുത്ത്‌ പതിയാരക്കരയിൽ ജനനം. 1949 മുതൽ പുറങ്കര ജെ.ബി. സ്‌കൂൾ, പുറങ്കര മാപ്പിള ജെ.ബി. സ്‌കൂൾ എന്നീ വിദ്യാലയങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. 1984-ൽ പ്രധാന അധ്യാപകനായി റിട്ടയർചെയ്‌തു. നവഗീതങ്ങൾ (ഒന്നാം ഭാഗം), നവഗീതങ്ങൾ (രണ്ടാം ഭാഗം) വാവാ കൂട്ടിനു ഞാനുണ്ട്‌ എന്നീ ബാലസാഹിത്യകൃതികളും പിറന്ന നാട്ടിലേക്ക്‌ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസംഃ

നാരായണനഗരം

വടകര- 673 101


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited