Sep 24 01:58:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജു കാട്ടുപുനം

 


രാജു കാട്ടുപുനം

1956-ൽ തലശ്ശേരിക്കടുത്ത്‌ പാലത്തായിൽ ജനിച്ചു. ഇപ്പോൾ അദ്ധ്യാപകനായി ജോലിചെയ്യുന്നു. സ്വർണമെഡൽ, നീരുറവ, കുട്ടികൾക്കുളള കഥകൾ, പാവം പാവക്കുട്ടി, ആലീസ്‌ അത്ഭുതലോകത്തിൽ (പുനരാഖ്യാനം) എന്നിവ പ്രധാന കൃതികൾ. ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതുന്നു. 1992-ൽ അധ്യാപക കലാസാഹിത്യ സമിതി അവാർഡ്‌, 1994-ൽ സംസ്‌ഥാന റിസോഴ്‌സ്‌ സെന്റർ പുരസ്‌കാരം എന്നിയ നേടിയിട്ടുണ്ട്‌.

ഭാര്യഃ പി. പ്രേമവല്ലി

മക്കൾഃ സ്‌നിഗ്‌ദ്ധ, സാന്ദ്ര

വിലാസംഃ

സദ്‌മം

പാലത്തായി

കടവത്തൂർ പി.ഒ.

കണ്ണൂർ - 670 676


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited