Nov 16 15:18:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ആർ. പ്രദീപ്‌കുമാർ

 


എം.ആർ. പ്രദീപ്‌കുമാർ

1964 ഡിസംബർ 11-ന്‌ എറണാകുളം ജില്ലയിലെ വേളൂരിൽ ജനിച്ചു. വിദ്യാഭ്യാസം ആലുവ യു.സി. കോളജിൽ. 1986 മുതൽ ബാലരമ പത്രാധിപസമിതിയംഗം. ഇപ്പോൾ ചീഫ്‌ സബ്‌ എഡിറ്റർ. കുട്ടികൾക്കായി നൂറുകണക്കിനു കഥകളും നിരവധി പാട്ടുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്‌. പുളളിപ്പുലിയും കൂട്ടുകാരും എന്ന നോവലാണ്‌ പുസ്‌തകരൂപത്തിൽ പുറത്തിറങ്ങിയ കൃതി.

ഭാര്യഃ സിന്ധു

മക്കൾഃ യദു, മനു.

വിലാസംഃ

‘തൃക്കാർത്തിക’

എസ്‌.എച്ച്‌. മൗണ്ട്‌

കോട്ടയം -6.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited