Sep 25 14:20:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിർമ്മല ജെയിംസ്‌

നിർമ്മല ജെയിംസ്‌

നിർമ്മലമാത്യൂ കടയ്‌ക്കൽ എന്ന പേരിൽ 1970 കളിൽ എഴുതി തുടങ്ങി. ബാലസാഹിത്യരംഗത്ത്‌ ശ്രദ്ധേയയായി. പരിസ്‌ഥിതി നിരീക്ഷണം, മാവമ്മാവൻ, നാണിപ്പെണ്ണിനും ഓണം വന്നു എന്നിവ കൃതികൾ. കോഴിക്കോട്‌ സെന്റ്‌ ആന്റണീസ്‌ സ്‌കൂളിൽ അദ്ധ്യാപികയാണ്‌.

സ്വദേശം കൊല്ലം ജില്ലയിലെ കടയ്‌ക്കൽ

മാതാപിതാക്കൾഃ എസ്‌.മാത്യു, ജെയിനമ്മാ മാത്യു

ഭർത്താവ്‌ ഃ ജെയിംസ്‌ എം.ജെ.

മക്കൾഃ അലക്‌സ്‌ പി. ജെയിംസ്‌, ഫിലിപ്പ്‌ പി.ജെയിംസ്‌.

വിലാസംഃ

മാമ്പുഴ വടക്കേടത്ത്‌

കുന്നചത്തൂർ പറമ്പ്‌

എടക്കാട്‌ പി.ഒ.

കോഴിക്കോട്‌ - 5


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited