Nov 15 07:34:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുറത്തൂർ ശ്രീധരൻ

പുറത്തൂർ ശ്രീധരൻ

1948 ൽ മലപ്പുറം ജില്ലയിലെ പുറത്തൂരിൽ ജനിച്ചു. അച്‌ഛൻഃ കോരു. അമ്മഃ കല്യാണി. കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ സോഷ്യോളജിയിൽ മാസ്‌റ്റർ ബിരുദം. 1966ൽ തവനൂർ റൂറൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഔദ്യോഗികജീവിതം ആരംഭിച്ചു. ഇപ്പോൾ കാർഷിക സർവ്വകലാശാലയിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌. അറ്റക്കഴായികൾ എന്ന കവിതാസമാഹാരമാണ്‌ പുസ്‌തകരൂപത്തിൽ ആദ്യം പ്രസിദ്ധീകരിച്ചത്‌.

ഭാര്യഃ രുഗ്‌മിണി. മക്കൾഃ സാബു, സുമി.

വിലാസംഃ

പുറത്തൂർ ശ്രീധരൻ

സാബു നിവാസ്‌, മുല്ലക്കര

പി.ഒ.മണ്ണുത്തി

തൃശൂർ 680 651


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited