Sep 21 05:21:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌.ഡി. ചുളളിമാനൂർ

എസ്‌.ഡി. ചുളളിമാനൂർ

1952 ഒക്‌ടോബർ 20-ന്‌ തിരുവനന്തപുരം ജില്ലയിൽ ചുളളിമാനൂരിൽ ജനിച്ചു. അച്‌ഛൻഃ ശാമുവേൽ. അമ്മഃ കമലം. ബി.കോം ബിരുദധാരി. സംസ്‌ഥാന സഹകരണ വകുപ്പിൽ സഹകരണ സംഘം സീനിയർ ഇൻസ്‌പെക്‌ടറായി മിൽമാ ആഡിറ്റ്‌ വിഭാഗത്തിൽ ജോലി നോക്കുന്നു. അഭയം തേടുന്നവർ (ലഘുനാടകങ്ങൾ) സിങ്കപ്പൂരമ്മാവന്റെ കൊട്ടാരം, പുലരി (ബാലസാഹിത്യം) എന്നിവയാണ്‌ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ.

ഭാര്യഃ പത്‌മാ ജോൺസ്‌

മക്കൾഃ സൗമ്യ, സൗബിൻ

വിലാസംഃ

എസ്‌.ഡി. ചുളളിമാനൂർ

ചുളളിമാനൂർ പി.ഒ.

നെടുമങ്ങാട്‌ - 695 541


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited