Apr 25 11:20:39 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രഭാവതീ മേനോൻ

 


പ്രഭാവതീ മേനോൻ

1940 ജൂലൈ 23-ന്‌ മുവാറ്റുപുഴയിൽ ജനിച്ചു. ബി.എസ്‌സി. (രസതന്ത്രം), ബി.എഡ്‌. ബിരുദങ്ങൾ. പെരുമ്പാവൂരിനടുത്ത്‌ പുല്ലുവഴി ജനകേരളം ഹൈസ്‌കൂളിൽ ശാസ്‌ത്രാദ്ധ്യാപികയായിരുന്നു. 1991- ൽ സർവീസിൽനിന്നും വോളന്ററി റിട്ടയർമെന്റെടുത്തു. ഏതാനും ചെറുകഥകളും തർജമകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മുൻ മന്ത്രി വി. വിശ്വനാഥമേനോനാണ്‌ ഭർത്താവ്‌. രണ്ട്‌ ആൺമക്കളുണ്ട്‌.

വിലാസംഃ

മാധവമംഗലം

മുടവൂർ പി.ഒ.

മൂവാറ്റുപുഴ- 686 669.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited