Nov 19 00:27:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാമകൃഷ്‌ണൻ കുമരനല്ലൂർ

 


രാമകൃഷ്‌ണൻ കുമരനല്ലൂർ

1969 മെയ്‌ 15ന്‌ പാലക്കാടു ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമ്മഃ സി.വി.പത്‌മാവതി വാരസ്യാർ. അച്‌ഛൻഃ പി.വി. ശൂലപാണി വാരിയർ. ഗവ.എൽ.പി.. ഗവ. ഹൈസ്‌കൂൾ കുമരനല്ലൂർ, എസ്‌.എൻ.ജി.എസ്‌. കോളജ്‌ പട്ടാമ്പി, എസ്‌.വി.ജി.ടി.ടിഐ. ആനക്കര എന്നിവിടങ്ങളിൽ പഠിച്ചു. അഞ്ചു വർഷം ‘അക്ഷരി’ മാസികയുടെ പത്രാധിപരായിരുന്നു. ബാലസാഹിത്യത്തിനുളള ലേബർ ഇൻഡ്യാ അവാർഡ്‌ (1995), എൻ.സി.ഇ.ആർ.ടി.യുടെ ദേശീയ പുരസ്‌കാരം (1998) എന്നിവ ലഭിച്ചു.

കൃതികൾഃ കൊക്കരക്കോ, കൂ...കൂ..., ഈച്ചേം പൂച്ചേം. ഇപ്പോൾ പൊന്നാനി എ.വി. ഹൈസ്‌കൂളിൽ അധ്യാപകൻ.

വിലാസംഃ

വെളളാളൂർ വാരിയം

പി.ഒ. കുമരനല്ലൂർ

പാലക്കാട്‌ - 679 552


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited