Sep 23 05:46:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.നാരായണൻ നായർ

 

By the same author


കെ.നാരായണൻ നായർ

1922 ജൂൺ 13ന്‌ കൊട്ടാരക്കരയിൽ ജനിച്ചു. പിതാവ്‌ഃ ഇടപ്പളളി കിഴക്കേ പുലപ്പായിൽ കെ.പി.കൃഷ്‌ണപിളള. മാതാവ്‌ഃ തൃക്കണ്ണമങ്കൽ മണിമന്ദിരത്തിൽ ലക്ഷ്‌മിക്കുട്ടിയമ്മ. വിദ്യാഭ്യാസംഃ കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം മഹാരാജാസ്‌ സയൻസ്‌ കോളേജ്‌, അണ്ണാമല യൂനിവേഴ്‌സിറ്റി കോളേജ്‌, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ്‌.

കോളേജദ്ധ്യാപകൻ. തിരുവനന്തപുരം മാർ ഇവാനയോസ്‌ കോളേജിലെ ഇംഗ്ലീഷ്‌ വകുപ്പദ്ധ്യക്ഷനും പ്രൊഫസറുമായിരുന്ന്‌ 1982ൽ പെൻഷൻ പറ്റി. ഹാസ്യസാഹിത്യകാരൻമാരുടെ സംഘടനയായ ‘നർമ്മകൈരളി’യുടെ മുൻ വൈസ്‌പ്രസിഡന്റ്‌, കേരള ഫീച്ചറിന്റെ മുൻ അസോസിയേറ്റ്‌ എഡിറ്റർ, ട്രിവാൻഡ്രം തിയേറ്റർ ഗ്രൂപ്പിന്റെ ഫ്ണ്ടർ മെമ്പർ. ചിലപ്പോൾ ഹാസ്യലേഖനങ്ങളെഴുതിപ്പോകാറുണ്ട്‌.

ഭാര്യഃ ജെ. ഇന്ദിരാദേവി. മക്കൾഃ അമ്പിളി നരേന്ദ്രൻ, വിനു നാരായണൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited