Sep 24 19:42:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.പി.മനോഹരൻ

 

By the same author


വി.പി.മനോഹരൻ

1961 ൽ പയ്യന്നൂരിലെ മഹാദേവഗ്രാമത്തിൽ ജനനം. അച്‌ഛൻ പരേതനായ കെ.വി.കൃഷ്‌ണപ്പൊതുവാൾ. അമ്മ സരോജിനി. വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം പത്രപ്രവർത്തകനായി. കൊല്ലത്ത്‌ മലയാളനാട്‌ വാരികയുടെ പത്രാധിപസമിതിയിലും കാസർകോട്ട്‌ ഉത്തരദേശം പത്രാധിപസമിതിയിലും പ്രവർത്തിച്ചു. 1988 മുതൽ വില്‌പനനികുതി ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗം.

വിലാസം

മഹാദേവഗ്രാമം

പയ്യന്നൂർ - 670 307


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited