Nov 16 07:06:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാലേന്ദു

 

By the same author


ബാലേന്ദു

കെ.കെ. ചന്ദ്രശേഖരൻ. 1948-ൽ മുത്തലപുരത്ത്‌ (എറണാകുളം ജില്ല) ജനനം. അച്‌ഛൻ കൃഷ്‌ണൻ നായർ, അമ്മഃ ജാനകിയമ്മ. ടെലികോം വകുപ്പിൽ ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർ. പ്രമുഖ ആനുകാലികങ്ങളിൽ ബാലസാഹിത്യവും ഫീച്ചറുകളും നർമ്മലേഖനങ്ങളും എഴുതാറുണ്ട്‌. രാജു കണ്ട സർക്കസ്‌, കുറുക്കന്റെ കല്യാണം, താളസദ്യക്കച്ചേരി, ഭൂതക്കോടതി എന്നിവ കൃതികൾ.

ഭാര്യഃ വൈഷ്‌ണവിദേവി

മക്കൾഃ പ്രവ്‌ദ, പ്രസൂൻ

വിലാസംഃ

കൂരാപ്പിളളിൽ

മുത്തലപുരം

ഇലഞ്ഞി

എറണാകുളം -686 665


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited