Nov 13 09:54:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗിരീഷ്‌ പുലിയൂർ

ഗിരീഷ്‌ പുലിയൂർ

1966-ൽ നെടുമങ്ങാട്‌ ഉഴമലയ്‌ക്കൽ പുലിയൂർ ഗ്രാമത്തിൽ ജനനം. അച്‌ഛൻഃ എൽ. ശ്രീധരൻനായർ. അമ്മഃ കെ.സരസ്വതിയമ്മ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എം.എ. (ഇംഗ്ലീഷ്‌)യ്‌ക്ക്‌ പഠിക്കുമ്പോൾ കലാലയകവികൾക്ക്‌ വേണ്ടി കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ഏർപ്പെടുത്തിയിട്ടുളള എൻ.എൻ.കക്കാട്‌ അവാർഡും കുഞ്ചുപിളള അവാർഡും ലഭിച്ചു. 1992-ൽ യുവകവികൾക്കു വേണ്ടിയുളള വി.ടി.കുമാരൻ പുരസ്‌കാരവും. ഇപ്പോൾ കേരളഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ‘മാനവചരിത്രം’ പുസ്‌തകപരമ്പരയുടെ ഗസ്‌റ്റ്‌-എഡിറ്ററായി പ്രവർത്തിക്കുന്നു. ‘ഒറ്റയാന്റെ ഹൃദയം’ ഗിരീഷിന്റെ പ്രഥമ കവിതാസമാഹാരമാണ്‌.

ഭാര്യഃ സ്‌മിതാമുരളി. മകൾഃ അക്ഷര ജി.എസ്‌.

വിലാസംഃ

അക്ഷരകല

ഗൗരീശപട്ടം

തിരുവനന്തപുരം 695 004


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited