Sep 25 15:27:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മണമ്പൂർ രാജൻബാബു

മണമ്പൂർ രാജൻബാബു

1948 ഒക്‌ടോബറിൽ തിരുവനന്തപുരം ജില്ലയിലെ മണമ്പൂരിൽ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1976 മുതൽ മലപ്പുറത്ത്‌. കഥ എഴുതിയതിന്റെ പേരിൽ ഒന്നരവർഷം സർവീസിൽനിന്നു പുറത്തു നില്‌ക്കേണ്ടിവന്നു. ഇപ്പോൾ മലപ്പുറം ജില്ലാ പോലീസ്‌ സൂപ്രണ്ടാഫീസിൽ അക്കൗണ്ട്‌സ്‌ ഓഫീസർ. കേരള സർക്കാരിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ ഉപദേശകസമിതിയിലും ‘സംസ്‌കാര കേരളം’ പത്രാധിപസമിതിയിലും അംഗം. ഇരുട്ടറക്കവിതകൾ, പാണന്റെ പാട്ട്‌, സ്വാതന്ത്ര്യത്തിന്റെ ചിഹ്‌നം, വെറുമൊരു മോഷ്‌ടാവായ ഞാൻ എന്നിവ പ്രധാന കൃതികൾ. കവിതയ്‌ക്കുളള മഹാകവി കുട്ടമത്ത്‌ അവാർഡ്‌ ലഭിച്ചു. പതിനെട്ടാം വർഷത്തിലെത്തിയ ‘ഇന്ന്‌’ മാസികയുടെ ഓണറ്റി എഡിറ്റർ. അച്ചടിക്കും രൂപകല്‌പനയ്‌ക്കുമുളള സർക്കാർ അവാർഡ്‌ രണ്ടുവട്ടം ലഭിച്ചു.

വിലാസംഃ

മണമ്പൂർ രാജൻബാബു

മലപ്പുറം - 676 505


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited