Sep 21 15:12:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.നാരായണക്കുറുപ്പ്‌

പി.നാരായണക്കുറുപ്പ്‌

ജനനം. 1934 സെപ്‌തംബറിൽ ഹരിപ്പാട്‌. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. കേന്ദ്ര വാർത്താവകുപ്പ്‌, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവിടെ എഡിറ്റർ, റിസർച്‌ ഓഫീസർ. 1986-ൽ കേന്ദ്രസർവീസിൽ നിന്നു പിരിഞ്ഞു. പ്രധാന കൃതികൾ അസ്‌ത്രമാല്യം, ഹംസധ്വനി, അപൂർണതയുടെ സൗന്ദര്യം, നാരാണത്തു കവിത, ഭൂപാളം, നിശാഗന്ധി (കവിത) കവിയും കവിതയും രണ്ടു ഭാഗങ്ങളിൽ (നിരൂപണം) വൃത്തപഠനം തുടങ്ങിയവ. കേരളസാഹിത്യ അക്കാദമിയുടെ അവാർഡ്‌ നിരൂപണത്തിനും (1986)കവിതക്കും (1990) ലഭിച്ചു. ഓടക്കുഴൽ അവാർഡ്‌ “നിശാഗന്ധി”ക്ക്‌ (1991) കേരള പാണിനി പുരസ്‌കാരം (1996) കിട്ടി.

വിലാസംഃ

38 ഇന്ദിരാനഗർ

തിരുവനന്തപുരം -5


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited