Sep 18 20:02:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബീവി അബൂബക്കർ

 


ബീവി അബൂബക്കർ

1952ൽ കോട്ടയം ജില്ലയിലെ കങ്ങഴയിൽ പത്തനാട്‌ ജനിച്ചു. പിതാവ്‌ഃ കുഴിക്കാട്ട്‌ ഹസൻ റാവുത്തർ. മാതാവ്‌ ഃ ഫാത്തിക. 1974 ൽ സുവോളജിയിൽ ഒന്നാംക്ലാസ്സോടെ ബിരുദം. തിരുവനന്തപുരം മെഡിക്കൽ കോളജ്‌ ആശുപത്രി റേഡിയോളജി ഡിപ്പാർട്ട്‌മെന്റിൽനിന്ന്‌ സർട്ടിഫൈഡ്‌ റേഡിയോളജിക്കൽ അസിസ്‌റ്റന്റ്‌ ഡിപ്ലോമ. 1978 മുതൽ നാലു വർഷം കുവൈത്ത്‌ ഗവൺമെന്റ്‌ സർവീസിൽ റേഡിയോഗ്രാഫർ. പിന്നീട്‌ അബുദാബി നാഷനൽ ഓയിൽ കമ്പനി വക ക്ലിനിക്കിലും അബുദാബി ഗവൺമെന്റിന്റെ അൽ ജസീറ ആശുപത്രിയിലുമായി ഒൻപതു വർഷം ജോലിചെയ്‌തു. വിദ്യാർത്ഥിനിയായിരിക്കുമ്പോൾ കവിതഎഴുതിത്തുടങ്ങി. കാലത്തിന്റെ അത്താഴം ആദ്യ സമാഹാരമാണ്‌.

ഭർത്താവ്‌ഃ അബുബക്കർ

മക്കൾഃ സറീന, റസീന, ലാന

വിലാസംഃ

ആലയ്‌ക്കാട്ട്‌

കങ്ങഴ പി.ഒ.

പത്തനാട്‌ 686 541


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited