Nov 21 03:46:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇന്ദിര അശോക്‌

ഇന്ദിര അശോക്‌

1964ൽ ജനിച്ചു. ചേർത്തല സ്വദേശി. അച്‌ഛൻഃ കെ.വി. പ്രഭാകരൻ. അമ്മഃ എൻ. പ്രേമവല്ലി. വിദ്യാർത്ഥിനിയായിരിക്കുമ്പോൾ മുതൽ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചുവരുന്നു. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം.കോളജിൽ ഇംഗ്ലീഷ്‌ വിഭാഗം അദ്ധ്യാപിക.

1996 ൽ കുഞ്ചുപിളള അവാർഡ്‌ ലഭിച്ചു. കനൽക്കാവടി ആദ്യസമാഹാരം.

ഭർത്താവ്‌ഃ ജി. അശോക്‌. മകൻഃ ആനന്ദ്‌ അശോക്‌

വിലാസംഃ

സ്വതന്ത്രഭവൻ

തട്ടാരമ്പലം

മാവേലിക്കര 690 103


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited