Sep 23 07:43:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലക്ഷ്‌മീദേവി എസ്‌.

 

By the same author


ലക്ഷ്‌മീദേവി എസ്‌.

1961-ൽ ജനിച്ചു. അച്‌ഛൻഃ ഡോ.കെ. വേലായുധൻനായർ

അമ്മഃ സുഗതകുമാരി

കേരള സർവകലാശാലയുടെ മനഃശാസ്‌ത്രവിഭാഗത്തിൽ നിന്നും സൈക്കോളജിയിൽ ബിരുദാനന്തരബിരുദം. കൺസൾട്ടിങ്ങ്‌ സൈക്കോളജിയിൽ എം.ഫിൽ കോഴ്‌സ്‌ പൂർത്തിയാക്കി. തിരുവനന്തപുരത്ത്‌ സൈക്കോളജിസ്‌റ്റായി പ്രാക്‌ടീസ്‌ ചെയ്യുന്നു. 1995-ലെ കുഞ്ചുപിളള സ്‌മാരക പുരസ്‌കാരം ലഭിച്ചു. ആദ്യ കവിതാസമാഹാരമാണ്‌ ഇരുൾച്ചിന്തുകൾ.

വിലാസംഃ

‘വരദ’

ബോധേശ്വരൻ റോഡ്‌

തിരുവനന്തപുരം 695 033


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited