പി.കെ.ആർ. നായർ
ജനനം ഃ 18..1..1936. അച്ഛൻഃ കെ.കെ. നായർ. അമ്മഃ പി.ലക്ഷ്മി അമ്മ.
വിദ്യാഭ്യാസംഃ തലശ്ശേരി, മദിരാശി.
ജോലിഃ അദ്ധ്യാപകൻ, ഒരു അമേരിക്കൻ പരസ്യസ്ഥാപനത്തിൽ കോപ്പിയെഴുത്തുകാരൻ, ഇന്ത്യൻ റവറ്യൂ സർവ്വീസിൽ ജീവനക്കാരൻ.
ഭാര്യഃ അമ്മുക്കുട്ടി. മക്കൾഃ രാജ്, രൂപ, പ്രിയ.
വിലാസംഃ
പി.കെ.ആർ. നായർ
“പ്രിയ”
കതിരൂർ പി.ഒ.
തലശ്ശേരി.
പിൻ - 670 642.