Sep 26 02:46:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസ്‌ ചിറ്റിലപ്പിളളി

 


ജോസ്‌ ചിറ്റിലപ്പിളളി

തൃശൂർ ജില്ലയിലെ പാലയൂരിൽ ചിറ്റിലപ്പിളളിയിൽ 1941 മെയ്‌ 15നു ജനിച്ചു. അച്‌ഛൻഃ ലാസർ. അമ്മഃ റോസമ്മ. റിട്ടയേർഡ്‌ കൃഷി ഫീൽഡ്‌ ഓഫീസർ. തൃശൂർ സഹൃദയവേദി, തൃശൂർ കലാസദൻ എന്നീ സാംസ്‌കാരിക സംഘടനകളുടെ ആദ്യകാല പ്രവർത്തകൻ. നാട്ടുവിശേഷം (ബാലസാഹിത്യം) മാളം(നോവൽ), അക്ഷരത്തെറ്റുകൾ,(കഥകൾ) അഭിലാഷങ്ങൾ (കഥകൾ), ഊരും പേരും(നവസാക്ഷരസാഹിത്യം) (പാലയൂർ പളളി (ചരിത്രം) എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്‌. ‘വിജ്‌ഞ്ഞാനവീഥി’ മാസികയുടെ എഡിറ്റർ.

ഭാര്യ ഃ ഇ.കെ.ത്രേസ്യ.

മക്കൾഃ പ്രിയ, പ്രീത, പ്രതീഷ്‌.

വിലാസംഃ പാലയൂർ

ചാവക്കാട്‌ 680 506


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited