Nov 14 20:36:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുര്യൻ കണ്ണോത്ര

 


കുര്യൻ കണ്ണോത്ര

1922 ജനുവരി 18-ന്‌ കോട്ടയത്ത്‌ ജനിച്ചു. 1980 വരെ റബർ ബോർഡിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്‌. പ്രധാനകൃതികൾഃ ഹാരാർപ്പണം, തീക്കനൽ, ദീപങ്ങൾ, പ്രീച്ച്‌ ആന്റ്‌ പ്രാക്‌ടീസ്‌, കൺമണി, ബൈബിൾ നാടകങ്ങൾ, ലോകവീഥി, ഒരേ ഞെട്ടിലെ മൊട്ടുകൾ, തന്നമ്പലം പൊന്നമ്പലം

ഭാര്യഃ സാറാമ്മ കുര്യൻ.

വിലാസംഃ

കണ്ണോത്ര ബഥേൽ ഗിരി

വടവാതൂർ പി.ഒ.

കോട്ടയം - 686 010


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited