Sep 24 09:54:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുത്തലപുരം മോഹൻദാസ്‌

 


മുത്തലപുരം മോഹൻദാസ്‌

1955-ൽ എറണാകുളം ജില്ലയിൽ മുത്തലപുരത്ത്‌ കൂരാപ്പിളളിൽ ജനിച്ചു. അച്‌ഛൻഃ കൂരാപ്പിളളിൽ കൃഷ്‌ണൻനായർ

അമ്മഃ വയലാ കിഴക്കേമഠത്തിൽ ജാനകിയമ്മ.

സംസ്‌കൃതാദ്ധ്യാപകനായിരുന്നു. ഇപ്പോൾ ഇടുക്കി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ ലക്‌ചറർ. ക്രിക്കറ്റു മണ്ടൻമാർ എന്നൊരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യ തുളസി ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡിൽ ജൂനിയർ അസിസ്‌റ്റന്റ്‌.

മക്കൾഃ ചന്തു, ദേവു.

വിലാസംഃ

തുളസീവനം

മുത്തലപുരം പി.ഒ.

ഇലഞ്ഞി- 686 665

ഫോൺഃ 0485-257865


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited