Nov 14 04:18:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.സി.പത്മനാഭൻ

കെ.സി.പത്മനാഭൻ

ചാവക്കാട്‌ ജനനം. അച്‌ഛൻഃ കളത്തിൽ ചാത്തുക്കുട്ടി. അമ്മഃ വളളിക്കുട്ടി. വിദ്യാഭ്യാസാനന്തരം കോഴിക്കോക്കെ എമ്പയർ പ്രസ്സിൽ കാഷിയറായി ജോലി ചെയ്‌തു. സ്വന്തമായി റാണി ബുക്ക്‌സ്‌റ്റാൾ നടത്തി. ഇപ്പോൾ ഇൻകം ടാക്‌സ്‌, സെയിൽസ്‌ ടാക്‌സ്‌ കാര്യങ്ങൾ പ്രൈവറ്റായി പ്രാക്‌റ്റീസ്‌ ചെയ്‌തുവരുന്നു. വീണയും വാളും എന്ന റേഡിയോ നാടകങ്ങളും തെറ്റുകൾ എന്ന ചെറുകഥാസമാഹാരവും, മണൽക്കൂന എന്ന നോവലും പ്രസിദ്ധീകരിച്ചു. മണൽക്കൂന എന്ന ആദ്യനോവലിന്‌ കുട്ടികൃഷ്‌ണമാരാര്‌ അവാർഡ്‌ ലഭിച്ചു.

വിവാഹിതൻ.

ഭാര്യ ശാരദ 1991 സെപ്‌തംബർ 5ന്‌ നിര്യാതയായി.

കുട്ടികൾഃ റാണി, സുധീര, അശോക്‌ കുമാർ, അജിത്‌ കുമാർ, അരുൺ കുമാർ (1998 ഒക്‌ടോബർ 12ന്‌ ചരമമടഞ്ഞു), അനൂപ്‌ കുമാർ.

വിലാസംഃ

‘പ്രശാന്ത സൗധം’

പുതിയറ

കോഴിക്കോട്‌ - 673 004.

ഫോൺഃ 720


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited