Nov 20 23:15:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. സുബയ്യാപിളള

 


പി. സുബയ്യാപിളള

1924-ൽ പത്തനാപുരത്തു ജനിച്ചു. സെന്റ്‌ സ്‌റ്റീഫൻസ്‌ സ്‌കൂളിലും ആലുവാ യു.സി കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും വിദ്യാഭ്യാസം. കോന്നിയിലും തിരുവനന്തപുരത്തും കുറെ നാൾ ഹൈസ്‌കൂൾ അദ്ധ്യാപകനായും പുനലൂർ പേപ്പർ മില്ലിൽ സൂപ്പർവൈസറായും ജോലിനോക്കി. സെക്രട്ടേറിയറ്റ്‌ ഫിനാൻസ്‌ വകുപ്പിൽ ഗുമസ്‌തനായി പ്രവേശിച്ചു. മുപ്പതോളം കൊല്ലത്തെ സേവനത്തിനും ശേഷം ജോയിന്റ്‌ സെക്രട്ടറിയായി വിരമിച്ചു. കുങ്കുമം വാരികയുടെ പത്രാധിപരായും ചിരി വീണ്ടും ചിരിയുടെ സ്‌ഥാപകപത്രാധിപരായും എട്ടു കൊല്ലത്തോളം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി 39 പുസ്‌തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യഃ പരേതനായ എം. ചിന്നമ്മാൾ. നാലുമക്കൾ.

മൂത്തയാൾ അപകടത്തിൽ മരിച്ചു.

മറ്റുളളവർഃ ഗിരിജ. രാധാകൃഷ്‌ണൻ, ഗീതാദേവി.

വിലാസംഃ

ചൈതന്യ

പുന്നപുരം

തിരുവനന്തപുരം - 695 024.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited