Nov 20 21:38:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ജോസ്‌ ചാത്തുകുളം

ഡോ.ജോസ്‌ ചാത്തുകുളം

1958-ൽ ജനിച്ചു.

ഇൻഡ്യൻ കൗൺസിൽ ഓഫ്‌ സോഷ്യൽ സയൻസസ്‌ റിസർച്ച്‌ ഫെലോഷിപ്പോടുകൂടി ബാംഗ്ലൂരിലുളള ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ സോഷ്യൽ ആന്റ്‌ ഇക്കണോമിക്‌ ചേഞ്ചിൽനിന്നും ഡോക്‌ടേറ്റ്‌ നേടി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ സ്‌കൂൾ ഓഫ്‌ ഇന്റർനാഷണൽ റിലേഷൻസിൽ രണ്ട്‌ വർഷം റിസർച്ച്‌ അസോസിയേറ്റായി പ്രവർത്തിച്ചു. 1990 മുതൽ സെന്റർ ഫോർ റൂറൽ മാനേജ്‌മെന്റിന്റെ ഡയറക്‌ടർ. ‘പഞ്ചായത്ത്‌ രാജ്‌ഃ സിദ്ധാന്തം, നിയമം, പ്രയോഗം’, ‘ബേമിദുകളുടെ പുനരവതാരംഃ ലക്ഷദ്വീപും പഞ്ചായത്ത്‌ രാജും’, ‘പഞ്ചായത്ത്‌രാജും സെൻകമ്മിറ്റിയും’ എന്നീ കൃതികളുടെ കർത്താവ്‌

ഭാര്യഃ എൻ.വി. മേരി

മക്കൾഃ അമ്മു, ടിപ്പു

വിലാസംഃ

ചാത്തുകുളം,

പെരുമ്പായിക്കാട്‌ പി.ഒ.

കോട്ടയം- 686 028


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited